---
title: "പാപ്പിനിശ്ശേരി തുരുത്തിക്കോവ്വലിലെ കെ ഭാസ്കരൻ നിര്യാതനായി"
english_title: "k bhaskaran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/220474/k-bhaskaran"
published_at: "2024-07-16T18:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66966e2adc733_Untitled-2-web.jpg"
keywords: []
---

# പാപ്പിനിശ്ശേരി തുരുത്തിക്കോവ്വലിലെ കെ ഭാസ്കരൻ നിര്യാതനായി

> **Lead Summary:** > പാപ്പിനിശ്ശേരി തുരുത്തിക്കോവ്വലിലെ "നിധിഭ" യിൽ പരേതരായ പാച്ചർ, മാണിക്യം എന്നവരുടെ മകൻ. കെ ഭാസ്കരൻ നിര്യാതനായി.

## Article Content

> പാപ്പിനിശ്ശേരി തുരുത്തിക്കോവ്വലിലെ "നിധിഭ" യിൽ പരേതരായ പാച്ചർ, മാണിക്യം എന്നവരുടെ മകൻ. കെ ഭാസ്കരൻ നിര്യാതനായി.

ഭാര്യ. K T. ശോഭന. മക്കൾ നിധിൻ, റിധിൻ. (ഇരുവരും ബഹ്‌റൈൻ ). മരുമക്കൾ ബിജിഷ,(കോൾ ത്തുരുത്തി ) നീതു.(ധർമശാല).സഹോദരങ്ങൾ ദാമോദരൻ, സുരേഷ്‌, ജാനകി, വിമല, പരേതരായ കാർ ത്യയനി, ശ്യാമള. ശവസംസ്കാരം 17/07/2024.ബുധൻ 10.00 പഞ്ചായത്തിനു സമീപം സമുദായ സ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/220474/k-bhaskaran)