---
title: "കണ്ണൂരില്‍ നിര്‍മാണം നടക്കുന്ന വീട്ടില്‍ അഞ്ച് ബോംബുകള്‍ കണ്ടെത്തി "
english_title: "Five bombs were found"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/220472/five-bombs-were-found"
published_at: "2024-07-16T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66966cbae670c_download.jpg"
keywords: []
---

# കണ്ണൂരില്‍ നിര്‍മാണം നടക്കുന്ന വീട്ടില്‍ അഞ്ച് ബോംബുകള്‍ കണ്ടെത്തി 

> **Lead Summary:** കണ്ണൂര്‍: കണ്ണൂരില്‍ നിര്‍മാണം നടക്കുന്ന വീട്ടില്‍നിന്ന് അഞ്ച് ബോംബുകള്‍ കണ്ടെടുത്തു. കണ്ണവം കോളയാട് മെട്ടയിലെ വീട്ടില്‍ ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നും ബോംബുകള്‍. വിവരമറിഞ്ഞ് സ്ഥലത്തെത്തി പോലിസും ബോംബ് സ്‌ക്വാഡും പരിസരപ്രദേശങ്ങളില്‍ പരിശോധന നടത്തി.

## Article Content

കണ്ണൂര്‍: കണ്ണൂരില്‍ നിര്‍മാണം നടക്കുന്ന വീട്ടില്‍നിന്ന് അഞ്ച് ബോംബുകള്‍ കണ്ടെടുത്തു. കണ്ണവം കോളയാട് മെട്ടയിലെ വീട്ടില്‍ ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നും ബോംബുകള്‍. വിവരമറിഞ്ഞ് സ്ഥലത്തെത്തി പോലിസും ബോംബ് സ്‌ക്വാഡും പരിസരപ്രദേശങ്ങളില്‍ പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/220472/five-bombs-were-found)