---
title: "പൊട്ടിയ ഇലക്ട്രിക് ലൈനിൽ തട്ടി ഷോക്കേറ്റ് പശു ചത്തു"
english_title: "The cow was shocked and died "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/220398/the-cow-was-shocked-and-died"
published_at: "2024-07-16T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66962ccfed224_Untitled-2-web.jpg"
keywords: []
---

# പൊട്ടിയ ഇലക്ട്രിക് ലൈനിൽ തട്ടി ഷോക്കേറ്റ് പശു ചത്തു

> **Lead Summary:** തലോറ പേക്കാട്ട് വയലിലെ വയലപ്ര രാഘവൻ നമ്പ്യാരുടെ പശുവാണ് ഷോക്കെറ്റ് മരിച്ചത്. വയലിൽ പശുവിനെ മേയ്ക്കാൻ വേണ്ടി കെട്ടിയതായിരുന്നു. പശുവിനെ നഷ്ട്ടപെട്ട കർഷകന് തക്കതായ നഷ്ട്ട പരിഹാരം നൽകണമെന്ന് തളിപ്പറമ്പ് ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി രാജീവൻ വെള്ളാവ് ആവശ്യപെട്ടു.

## Article Content

തലോറ പേക്കാട്ട് വയലിലെ വയലപ്ര രാഘവൻ നമ്പ്യാരുടെ പശുവാണ് ഷോക്കെറ്റ് മരിച്ചത്. വയലിൽ പശുവിനെ മേയ്ക്കാൻ വേണ്ടി കെട്ടിയതായിരുന്നു. പശുവിനെ നഷ്ട്ടപെട്ട കർഷകന് തക്കതായ നഷ്ട്ട പരിഹാരം നൽകണമെന്ന് തളിപ്പറമ്പ് ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി രാജീവൻ വെള്ളാവ് ആവശ്യപെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/220398/the-cow-was-shocked-and-died)