---
title: "പയ്യന്നൂരിൽ ആഡംബര വാഹനമായ ഫോർച്യൂണർ കത്തി നശിച്ചു"
english_title: "A luxury vehicle, Fortuner, got burnt in Payyannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/220344/a-luxury-vehicle-fortuner-got-burnt-in-payyannur"
published_at: "2024-07-16T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66960e09c7d18_Untitled-2-web.jpg"
keywords: []
---

# പയ്യന്നൂരിൽ ആഡംബര വാഹനമായ ഫോർച്യൂണർ കത്തി നശിച്ചു

> **Lead Summary:** **പയ്യന്നൂർ: **കുന്നരു കാരന്താട് ആഡംബര വാഹനം കത്തി നശിച്ചു.കുന്നരു കാരന്താട് പോസ്റ്റ് ഓഫീസിന് സമീപത്തെ എം.സി.ഹൗസില്‍ ദിഗിന്‍ രാഘവന്റെ വീടിൻ്റെ മുന്നിൽ നിർത്തിയിട്ട കെ.എല്‍-86 ബി-5555 ടയോട്ട ഫോർച്യൂൺ കാറാണ് ഇന്ന് പുലർച്ചയോടെ കത്തി നശിച്ചത്.

## Article Content

**പയ്യന്നൂർ: **കുന്നരു കാരന്താട് ആഡംബര വാഹനം കത്തി നശിച്ചു.കുന്നരു കാരന്താട് പോസ്റ്റ് ഓഫീസിന് സമീപത്തെ എം.സി.ഹൗസില്‍ ദിഗിന്‍ രാഘവന്റെ വീടിൻ്റെ മുന്നിൽ നിർത്തിയിട്ട കെ.എല്‍-86 ബി-5555 ടയോട്ട ഫോർച്യൂൺ കാറാണ് ഇന്ന് പുലർച്ചയോടെ കത്തി നശിച്ചത്.

പയ്യന്നൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘമാണ് തീ അണച്ചത് പയ്യന്നൂർ പോലീസും സ്ഥലത്തെത്തിയിരുന്നു.കാരണം വ്യക്തമല്ല അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/220344/a-luxury-vehicle-fortuner-got-burnt-in-payyannur)