---
title: "കഞ്ചാവും മാരകമയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിലായി"
english_title: "Two youths were arrested with ganja and deadly drugs"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/220293/two-youths-were-arrested-with-ganja-and-deadly-drugs"
published_at: "2024-07-16T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6695f18626312_news-card.jpg"
keywords: []
---

# കഞ്ചാവും മാരകമയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിലായി

> **Lead Summary:** കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്ക് പി എമ്മും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ 1.350ഗ്രാം മെത്തഫിറ്റാമിനും കഞ്ചാവും കൈവശം വെച്ചതിന് തലശ്ശേരി ധർമടം സ്വദേശി അഫ്സൽ എം എന്നയാളെയും 4 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് തലശ്ശേരി കോട്ടയം കിണാക്കീൽ സ്വദേശി മുഹമ്മദി ഷെറിൻ ഫാദ് എം എന്നിവരെ അറസ്റ്റ് ചെയ്ത് NDPS ആക്റ്റ് പ്രകാരം കേസെടുത്തു.

## Article Content

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്ക് പി എമ്മും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ 1.350ഗ്രാം മെത്തഫിറ്റാമിനും കഞ്ചാവും കൈവശം വെച്ചതിന് തലശ്ശേരി ധർമടം സ്വദേശി അഫ്സൽ എം എന്നയാളെയും 4 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് തലശ്ശേരി കോട്ടയം കിണാക്കീൽ സ്വദേശി മുഹമ്മദി ഷെറിൻ ഫാദ് എം എന്നിവരെ അറസ്റ്റ് ചെയ്ത് NDPS ആക്റ്റ് പ്രകാരം കേസെടുത്തു.

പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) അഷ്റഫ് മലപ്പട്ടം, യേശുദാസൻ p p പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ശ്രീകുമാർ v p സുജിത് E സിവിൽ എക്സൈസ് ഓഫീസർ ഫെമിൻ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/220293/two-youths-were-arrested-with-ganja-and-deadly-drugs)