---
title: "മൊയ്‌ദീൻ കുഞ്ഞി കളനാടിന്  ഐഎംസിസി സ്വീകരണം നൽകി"
english_title: "moideen kunji kalanad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/220288/moideen-kunji-kalanad"
published_at: "2024-07-16T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6695ed3f7575e_news-card.jpg"
keywords: []
---

# മൊയ്‌ദീൻ കുഞ്ഞി കളനാടിന്  ഐഎംസിസി സ്വീകരണം നൽകി

> **Lead Summary:** ദമ്മാം ഹൃസ്വ സന്ദർശനാർത്ഥം ദമ്മാമിൽ എത്തിയ ഐ എൻ എൽ സമസ്ഥാന വൈസ് പ്രസിഡന്റ് മൊയ്‌ദീൻ കുഞ്ഞി കളനാടിന് ഐഎംസിസി കിഴക്കൻ പ്രവിശ്യ കമ്മിറ്റി സ്വീകരണം നൽകി. കിഴക്കൻ പ്രവിശ്യ കമ്മിറ്റി പ്രസിഡന്റ് സാദിഖ് ഇരിക്കൂറിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗം സൗദി ഐഎംസിസി ജനറൽ സെക്രട്ടറി ഹനീഫ് അറബി ഉൽഘടനം ചെയിതു.

## Article Content

ദമ്മാം ഹൃസ്വ സന്ദർശനാർത്ഥം ദമ്മാമിൽ എത്തിയ ഐ എൻ എൽ സമസ്ഥാന വൈസ് പ്രസിഡന്റ് മൊയ്‌ദീൻ കുഞ്ഞി കളനാടിന് ഐഎംസിസി കിഴക്കൻ പ്രവിശ്യ കമ്മിറ്റി സ്വീകരണം നൽകി. കിഴക്കൻ പ്രവിശ്യ കമ്മിറ്റി പ്രസിഡന്റ് സാദിഖ് ഇരിക്കൂറിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗം സൗദി ഐഎംസിസി ജനറൽ സെക്രട്ടറി ഹനീഫ് അറബി ഉൽഘടനം ചെയിതു.

റാഷിദ്‌ കോട്ടപ്പുറം, ഹാരിസ് എസ് എ, മിഥുലാജ് ബാലുശ്ശേരി, ഇബ്രാഹിം ഏരിയപ്പാടി, കബീർ എസ് എ, അബ്ദുൽ റഹ്‌മാൻ കരിപ്പൂർ,സുഹൈൽ ജുബൈൽ. എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇർഷാദ് കളനാട് സ്വാഗവും മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/220288/moideen-kunji-kalanad)