---
title: "എം സുരേന്ദ്രന്‍ റെയ്ഡ്കോ ചെയര്‍മാന്‍"
english_title: "M Surendran RAIDCO Chairman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/220229/m-surendran-raidco-chairman"
published_at: "2024-07-15T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66954ad3006f4_Untitled-2-web.jpg"
keywords: []
---

# എം സുരേന്ദ്രന്‍ റെയ്ഡ്കോ ചെയര്‍മാന്‍

> **Lead Summary:** എം സുരേന്ദ്രനെ റെയ്ഡ്കോ കേരള ലിമിറ്റഡിന്റെ പുതിയ ചെയര്‍മാനായി ഐക്യകണ്ഠ്യേനെ തെരഞ്ഞെടുത്തു. കെ.പുഷ്പജയാണ് (കോഴിക്കോട്) പുതിയ വൈസ് ചെയര്‍മാന്‍. വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത ഡയറക്ടര്‍മാര്‍: അഡ്വ.ഷാലു മാത്യു( കാസര്‍കോട്്) കെ.കെ.ഗംഗാധരന്‍, പി നാരായണന്‍, അഡ്വ.വാസുതോട്ടത്തില്‍, രസ്ന കാരായി (കണ്ണൂര്‍), എം എം. മുസ്തഫ (മലപ്പുറം) , എ മുഹമ്മദ് മുനീര്‍ (പാലക്കാട്), അഡ്വ. പി കെ ബിന്ദു (തൃശ്ശൂര്‍), വി ബി സേതുലാല്‍ (എറണാകുളം), ടി എം രാജന്‍ (കോട്ടയം), ആര്‍ അനില്‍കുമാര്‍ (തിരുവനന്തപുരം). തുടര്‍ന്ന് നടന്ന സ്വീകരണ യോഗം മുന്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പിരിഞ്ഞുപോകുന്ന ഡയറക്ടര്‍മാര്‍ക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി.

## Article Content

എം സുരേന്ദ്രനെ റെയ്ഡ്കോ കേരള ലിമിറ്റഡിന്റെ പുതിയ ചെയര്‍മാനായി ഐക്യകണ്ഠ്യേനെ തെരഞ്ഞെടുത്തു. കെ.പുഷ്പജയാണ് (കോഴിക്കോട്) പുതിയ വൈസ് ചെയര്‍മാന്‍. വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത ഡയറക്ടര്‍മാര്‍: അഡ്വ.ഷാലു മാത്യു( കാസര്‍കോട്്) കെ.കെ.ഗംഗാധരന്‍, പി നാരായണന്‍, അഡ്വ.വാസുതോട്ടത്തില്‍, രസ്ന കാരായി (കണ്ണൂര്‍), എം എം. മുസ്തഫ (മലപ്പുറം) , എ മുഹമ്മദ് മുനീര്‍ (പാലക്കാട്), അഡ്വ. പി കെ ബിന്ദു (തൃശ്ശൂര്‍), വി ബി സേതുലാല്‍ (എറണാകുളം), ടി എം രാജന്‍ (കോട്ടയം), ആര്‍ അനില്‍കുമാര്‍ (തിരുവനന്തപുരം). തുടര്‍ന്ന് നടന്ന സ്വീകരണ യോഗം മുന്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പിരിഞ്ഞുപോകുന്ന ഡയറക്ടര്‍മാര്‍ക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/220229/m-surendran-raidco-chairman)