---
title: "ശക്തമായ കാറ്റിലും മഴയിലും പുതിയങ്ങാടിയിൽ വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർന്നു"
english_title: " kitchen part of the house in Puyyangadi was completely destroyed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/220226/kitchen-part-of-the-house-in-puyyangadi-was-completely-destroyed"
published_at: "2024-07-15T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669547f499a4c_news-card.jpg"
keywords: []
---

# ശക്തമായ കാറ്റിലും മഴയിലും പുതിയങ്ങാടിയിൽ വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർന്നു

> **Lead Summary:** ശക്തമായ കാറ്റിലും മഴയിലും പുതിയങ്ങാടി പുതിയ വളപ്പിലെ മിനിയാടൻ ജെയിംസിൻ്റെ വീടിൻറെ അടുക്കള ഭാഗം പൂർണമായും തകർന്നു. ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

## Article Content

ശക്തമായ കാറ്റിലും മഴയിലും പുതിയങ്ങാടി പുതിയ വളപ്പിലെ മിനിയാടൻ ജെയിംസിൻ്റെ വീടിൻറെ അടുക്കള ഭാഗം പൂർണമായും തകർന്നു. ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

മിനിയാടൻ ജെയിംസ്, മകൻ സിജോ, ഭാര്യ പ്രിനി, സിജോയുടെ മകൻ ആഷിൻ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/220226/kitchen-part-of-the-house-in-puyyangadi-was-completely-destroyed)