---
title: "കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു"
english_title: "The farmer died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/220223/the-farmer-died"
published_at: "2024-07-15T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66954677db0d9_Untitled-2-web.jpg"
keywords: []
---

# കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു

> **Lead Summary:** **ചെറുപുഴ: **പാലാവയൽ തയ്യേനി അത്തിയടുക്കത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു. വേളൂർ സണ്ണി യാണ് ഇന്ന് രാവിലെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.ഇന്നലെ കൃഷിയിടത്തിൽ വച്ചാണ് കടന്നലിന്റെ കുത്തേറ്റത്. ഭാര്യ;സെലിൻ. സംസ്കാരം ബുധനാഴ്ച വൈകിട്ട് നാലരയ്ക്ക് തയ്യേനി ലൂർദ് മാതാ പള്ളിയിൽ.

## Article Content

**ചെറുപുഴ: **പാലാവയൽ തയ്യേനി അത്തിയടുക്കത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു. വേളൂർ സണ്ണി യാണ് ഇന്ന് രാവിലെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.ഇന്നലെ കൃഷിയിടത്തിൽ വച്ചാണ് കടന്നലിന്റെ കുത്തേറ്റത്. ഭാര്യ;സെലിൻ. സംസ്കാരം ബുധനാഴ്ച വൈകിട്ട് നാലരയ്ക്ക് തയ്യേനി ലൂർദ് മാതാ പള്ളിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/220223/the-farmer-died)