---
title: "ചെറുകുന്ന് സ്വദേശി ബഹ്‌റൈനിൽ മരണപ്പെട്ടു"
english_title: "A native of Cherukunn died in Bahrain"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/220170/a-native-of-cherukunn-died-in-bahrain"
published_at: "2024-07-15T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66950a4438f41_Untitled-2-web.jpg"
keywords: []
---

# ചെറുകുന്ന് സ്വദേശി ബഹ്‌റൈനിൽ മരണപ്പെട്ടു

> **Lead Summary:** ചെറുകുന്ന് ദാലിൽ താമസിക്കുന്ന മഹ്മൂദ് ഹാജിയുടെ മകൻ നവാസ് ആണ് ബഹ്‌റൈനിൽ വെച്ച് ഇന്ന് രാവിലെ മരണപ്പെട്ടത്. രണ്ടാഴ്ച മുമ്പാണ് നാട്ടിൽ നിന്നും തിരിച്ച് ബഹ്റൈനിലേക്ക് പോയത്. മഞ്ഞപ്പിത്തരോഗം ബാധിച്ച് ഒരാഴ്ചയിലധികമായി ഹോസ്പിറ്റലിലായിരുന്നു.

## Article Content

ചെറുകുന്ന് ദാലിൽ താമസിക്കുന്ന മഹ്മൂദ് ഹാജിയുടെ മകൻ നവാസ് ആണ് ബഹ്‌റൈനിൽ വെച്ച് ഇന്ന് രാവിലെ മരണപ്പെട്ടത്. രണ്ടാഴ്ച മുമ്പാണ് നാട്ടിൽ നിന്നും തിരിച്ച് ബഹ്റൈനിലേക്ക് പോയത്. മഞ്ഞപ്പിത്തരോഗം ബാധിച്ച് ഒരാഴ്ചയിലധികമായി ഹോസ്പിറ്റലിലായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/220170/a-native-of-cherukunn-died-in-bahrain)