---
title: "പറശ്ശിനി മടപ്പുര ജീവനക്കാരൻ വനീഷ് നിര്യാതനായി"
english_title: "Vanish (42) passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/220116/vanish-42-passed-away"
published_at: "2024-07-15T14:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6694df0e9aa76_Untitled-2-web.jpg"
keywords: []
---

# പറശ്ശിനി മടപ്പുര ജീവനക്കാരൻ വനീഷ് നിര്യാതനായി

> **Lead Summary:** **പറശ്ശിനിക്കടവ് : **പറശ്ശിനി മടപ്പുര ജീവനക്കാരൻ വനീഷ് നിര്യാതനായി. അച്ഛൻ പരേതനായ വാസു, അമ്മ അനിത.സഹോദരങ്ങൾ സിന്ധു, പ്രിയങ്ക,ബിനീഷ്. സംസ്കാരം ഇന്ന്വൈകു: 4 മണിക്ക് പറശ്ശിനിക്കടവ് പൊതു ശ്മശാനത്തിൽ.

## Article Content

**പറശ്ശിനിക്കടവ് : **പറശ്ശിനി മടപ്പുര ജീവനക്കാരൻ വനീഷ് നിര്യാതനായി. അച്ഛൻ പരേതനായ വാസു, അമ്മ അനിത.സഹോദരങ്ങൾ സിന്ധു, പ്രിയങ്ക,ബിനീഷ്. സംസ്കാരം ഇന്ന്വൈകു: 4 മണിക്ക് പറശ്ശിനിക്കടവ് പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/220116/vanish-42-passed-away)