---
title: "ചുണ്ട വയലിലെ കളപ്പുരയിൽ നാരായണി നിര്യാതയായി"
english_title: "narayani"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/220115/narayani"
published_at: "2024-07-15T14:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6694de8c393b4_Untitled-2-web.jpg"
keywords: []
---

# ചുണ്ട വയലിലെ കളപ്പുരയിൽ നാരായണി നിര്യാതയായി

> **Lead Summary:** കണ്ണപുരം: ചുണ്ട വയലിലെ കളപ്പുരയിൽ നാരായണി ഏഴോത്തെ ഗാർഡിയൻ എയ്ഞ്ചൽസിൽ നിര്യാതയായി. സംസ്ക്കാരം വൈകുന്നേരം 5 മണിക്ക് .മൃതദേഹം ഉച്ചയ്ക്ക് 1 മണിക്ക് വീട്ടിലെത്തിക്കും. സഹോദരങ്ങൾ: നാരായണൻ, അപ്പക്കുട്ടി സ്വാമി, പരേതനായ കുഞ്ഞമ്പു.

## Article Content

കണ്ണപുരം: ചുണ്ട വയലിലെ കളപ്പുരയിൽ നാരായണി ഏഴോത്തെ ഗാർഡിയൻ എയ്ഞ്ചൽസിൽ നിര്യാതയായി. സംസ്ക്കാരം വൈകുന്നേരം 5 മണിക്ക് .മൃതദേഹം ഉച്ചയ്ക്ക് 1 മണിക്ക് വീട്ടിലെത്തിക്കും. സഹോദരങ്ങൾ: നാരായണൻ, അപ്പക്കുട്ടി സ്വാമി, പരേതനായ കുഞ്ഞമ്പു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/220115/narayani)