---
title: "മെഡിക്കൽ ലബോറട്ടറി  ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി തുടർ  വിദ്യാഭ്യാസ പരുപാടിയും അനുമോദനവും സംഘടിപ്പിച്ചു"
english_title: "Medical Laboratory Honors Association Kannur District Committee "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/220112/medical-laboratory-honors-association-kannur-district-committee"
published_at: "2024-07-15T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6694ddf1588f3_news-card.jpg"
keywords: []
---

# മെഡിക്കൽ ലബോറട്ടറി  ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി തുടർ  വിദ്യാഭ്യാസ പരുപാടിയും അനുമോദനവും സംഘടിപ്പിച്ചു

> **Lead Summary:** മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർ വിദ്യാഭ്യാസ പരിപാടിയും ഉന്നത വിജയം കൈവരിച്ച മെമ്പർമാരുടെ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടത്തി ജില്ലാ സെക്രട്ടറി ശ്രീനിവാസൻ കെ പി സ്വാഗതം പറഞ്ഞു. ഉമേഷ് കുമാർ വി ജില്ലാ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി കെ രജീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ആശംസകൾ റീമ കെ പി ,അനീഷ് പി, ശ്രീവിദ്യ ടി വി, സഹദേവൻ എൻ , നന്ദി : അനീഷ് റാം ജില്ലാ ട്രഷറർ.

## Article Content

മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർ വിദ്യാഭ്യാസ പരിപാടിയും ഉന്നത വിജയം കൈവരിച്ച മെമ്പർമാരുടെ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടത്തി ജില്ലാ സെക്രട്ടറി ശ്രീനിവാസൻ കെ പി സ്വാഗതം പറഞ്ഞു. ഉമേഷ് കുമാർ വി ജില്ലാ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി കെ രജീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ആശംസകൾ റീമ കെ പി ,അനീഷ് പി, ശ്രീവിദ്യ ടി വി, സഹദേവൻ എൻ , നന്ദി : അനീഷ് റാം ജില്ലാ ട്രഷറർ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/220112/medical-laboratory-honors-association-kannur-district-committee)