---
title: "ഷട്ടിൽ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു"
english_title: "A young man collapsed and died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/220111/a-young-man-collapsed-and-died"
published_at: "2024-07-15T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6694dc5db8558_Untitled-2-web.jpg"
keywords: []
---

# ഷട്ടിൽ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

> **Lead Summary:** **ഉപ്പള: **ഷട്ടിൽ കളിക്കുന്നതിനിടെ ഉപ്പളയിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ഉപ്പള ഹിദായത്ത് നഗർ സ്വദേശി നസീർ ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

**ഉപ്പള: **ഷട്ടിൽ കളിക്കുന്നതിനിടെ ഉപ്പളയിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ഉപ്പള ഹിദായത്ത് നഗർ സ്വദേശി നസീർ ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/220111/a-young-man-collapsed-and-died)