---
title: "കണ്ണൂർ ചിറക്കലിൽ നാല് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി"
english_title: "Two youths were arrested with 4 kg ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/220109/two-youths-were-arrested-with-4-kg-ganja"
published_at: "2024-07-15T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6694dbde3ab8a_news-card.jpg"
keywords: []
---

# കണ്ണൂർ ചിറക്കലിൽ നാല് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി

> **Lead Summary:** **കണ്ണൂർ :** കണ്ണൂർ ചിറക്കലിൽ വൻ കഞ്ചാവ് വേട്ട. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ്ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ്, ഐബി & ഇ ആർ ഒ കണ്ണൂർ പാർട്ടിയും ചേർന്ന്എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിന്റെഭാഗമായി നടത്തിയ കമ്പയിൻഡ് റെയ്ഡിൽ ചിറക്കൽ കൊല്ലരത്തിങ്കൽ വെച്ച് 4കിലോ കഞ്ചാവുമായി രണ്ടു പേരെ പിടികൂടി.

## Article Content

**കണ്ണൂർ :** കണ്ണൂർ ചിറക്കലിൽ വൻ കഞ്ചാവ് വേട്ട. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ്ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ്, ഐബി & ഇ ആർ ഒ കണ്ണൂർ പാർട്ടിയും ചേർന്ന്എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിന്റെഭാഗമായി നടത്തിയ കമ്പയിൻഡ് റെയ്ഡിൽ ചിറക്കൽ കൊല്ലരത്തിങ്കൽ വെച്ച് 4കിലോ കഞ്ചാവുമായി രണ്ടു പേരെ പിടികൂടി.

കണ്ണൂർ ചിറക്കൽ സ്വദേശി കെ.കെമഹ്സൂക്,എസാജിദ് എന്നിവരാണ്അറസ്റ്റിലായത്. പാർട്ടിയിൽ എക്സൈസ് സർക്കിൾഇൻസ്പെക്ടർ ടി ഷറഫുദ്ദീൻ, പ്രിവന്റിവ്ഓഫീസർ പി അനിൽകുമാർ,കെ . ഷജിത്ത്, പി.സി പ്രഭുനാഥ് പ്രിവന്റീവ് ഓഫീസർ ഗ്രേഡ്ഖാലിദ്.ടി.സജിത്ത് എം സിവിൽ എക്സൈസ്ഓഫിസർ റോഷി കെ. പി.ഗണേഷ് ബാബുപി. വിഅസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർഡ്രൈവർ (Gr) അജിത്ത്, സീമ എന്നിവർറെയ്ഡിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/220109/two-youths-were-arrested-with-4-kg-ganja)