---
title: "ബാംഗ്ലൂരിൽ ട്രെയിനിൽ നിന്ന് വീണ് ഇരിട്ടി സ്വദേശി മരണപ്പെട്ടു"
english_title: "train incedent"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/21994/train-incedent"
published_at: "2022-01-21T14:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ea74270192f_85015454-f9ee-4594-8b25-3acf49979d8b.jpg"
keywords: []
---

# ബാംഗ്ലൂരിൽ ട്രെയിനിൽ നിന്ന് വീണ് ഇരിട്ടി സ്വദേശി മരണപ്പെട്ടു

> **Lead Summary:** ബെംഗളൂരൂ യാത്രക്കിടെ ഇരിട്ടി ഉളിയില്‍ സ്വദേശി താഴെപുരയില്‍ സിദ്ദീഖ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു.

## Article Content

ബെംഗളൂരൂ യാത്രക്കിടെ ഇരിട്ടി ഉളിയില്‍ സ്വദേശി താഴെപുരയില്‍ സിദ്ദീഖ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ യശ്വന്തപുരം കണ്ണൂര്‍ എക്സ്പ്രസ്സ് ട്രെയിനിൽനിന്നും വീണാണ് സിദ്ദിഖിൻ്റെ ദാരുണ മരണം. പുലര്‍ച്ചെ 5.50ന് കര്‍മ്മല്‍രാം സ്റ്റേഷനില്‍നിന്നും ട്രെയിന്‍ നീങ്ങിതുടങ്ങിയപ്പോള്‍ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് സിദ്ദിഖ് പാളത്തില്‍ വീണത്. അവിടെ വെച്ചുതന്നെ മരണപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/21994/train-incedent)