---
title: "കൂവേരിയിലെ സി.സി.കൃഷ്ണന്‍ നമ്പ്യാര്‍ നിര്യാതനായി."
english_title: "c c krishnan nambiar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/219838/c-c-krishnan-nambiar"
published_at: "2024-07-14T11:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669367da19486_Untitled-2-web.jpg"
keywords: []
---

# കൂവേരിയിലെ സി.സി.കൃഷ്ണന്‍ നമ്പ്യാര്‍ നിര്യാതനായി.

> **Lead Summary:** **കൂവേരി: **കൂവേരിയിലെ സി.സി.കൃഷ്ണന്‍ നമ്പ്യാര്‍ നിര്യാതനായി. ഭാര്യ: യശോദ. മക്കള്‍: സി.വിനയന്‍ (ഷാര്‍ജ), ലത ( അധ്യാപിക, കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍ സെക്കന്റ്‌റി സ്‌കൂള്‍). മൃതദേഹം ഇന്ന് രാവിലെ 11 മണി മുതല്‍ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചക്ക് ശേഷം മൂന്നു മണിക്ക് ഞാറ്റുവയലിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.

## Article Content

**കൂവേരി: **കൂവേരിയിലെ സി.സി.കൃഷ്ണന്‍ നമ്പ്യാര്‍ നിര്യാതനായി. ഭാര്യ: യശോദ. മക്കള്‍: സി.വിനയന്‍ (ഷാര്‍ജ), ലത ( അധ്യാപിക, കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍ സെക്കന്റ്‌റി സ്‌കൂള്‍). മൃതദേഹം ഇന്ന് രാവിലെ 11 മണി മുതല്‍ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചക്ക് ശേഷം മൂന്നു മണിക്ക് ഞാറ്റുവയലിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/219838/c-c-krishnan-nambiar)