---
title: " വാഹന പരിശോധനയ്ക്കിടെ അനധികൃതമായി മണൽ കടത്തുകയായിരുന്ന ലോറി പിടികൂടി"
english_title: "A lorry illegally transporting sand was caught"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/219769/a-lorry-illegally-transporting-sand-was-caught"
published_at: "2024-07-13T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6692af782f79b_news-card.jpg"
keywords: []
---

#  വാഹന പരിശോധനയ്ക്കിടെ അനധികൃതമായി മണൽ കടത്തുകയായിരുന്ന ലോറി പിടികൂടി

> **Lead Summary:** കണ്ണപുരം പോലീസ് സ്റ്റേഷൻ എസ് ഐ ശൈലേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ അനധികൃതമായി മണൽ കടത്തുകയായിരുന്ന ലോറി പിടികൂടി. പ്രതി ഷമീർ തളിയിൽ സ്വദേശിയാണ്. ഇദ്ദേഹത്തെ കോടതിയിൽ ഹാജറാക്കി.

## Article Content

കണ്ണപുരം പോലീസ് സ്റ്റേഷൻ എസ് ഐ ശൈലേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ അനധികൃതമായി മണൽ കടത്തുകയായിരുന്ന ലോറി പിടികൂടി. പ്രതി ഷമീർ തളിയിൽ സ്വദേശിയാണ്. ഇദ്ദേഹത്തെ കോടതിയിൽ ഹാജറാക്കി.

മങ്കടവ് ഭാഗത്തുനിന്ന് കൊണ്ടുവരികയായിരുന്നു മണലാണ് ഇരിണാവ് വെച്ച് പിടികൂടിയത്. സി പി ഒമാരായ സിജു, അനൂപ് സുധീഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/219769/a-lorry-illegally-transporting-sand-was-caught)