---
title: "എസ് എഫ് ഐ വേശാല ലോക്കൽ കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "SFI Veshala  local convention"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/219762/sfi-veshala-local-convention"
published_at: "2024-07-13T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6692abb2cea95_news-card.jpg"
keywords: []
---

# എസ് എഫ് ഐ വേശാല ലോക്കൽ കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **എസ് എഫ് ഐ വേശാല ലോക്കൽ കൺവെൻഷൻ മയ്യിൽ ഏറിയ സെക്രട്ടറിയേറ്റ് അംഗം നന്ദകിഷോർ ഉൽഘാടനം ചെയ്തു.വേശാല ലോക്കൽ വൈസ് പ്രസിഡണ്ട് എം.യാഗ അദ്ധ്യക്ഷത വഹിച്ചു. മയ്യിൽ ഏറിയ കമ്മറ്റി അംഗം പ്രണവ് രാജ്, കെ.നാണു, കെ.പ്രിയേഷ്കമാർ എന്നിവർ സംസാരിച്ചു. SFI വേശാല ലോക്കൽ സെക്രട്ടറി സി.ശ്രീബിഞ്ചു സ്വാഗതം പറഞ്ഞു.

## Article Content

**ചട്ടുകപ്പാറ: **എസ് എഫ് ഐ വേശാല ലോക്കൽ കൺവെൻഷൻ മയ്യിൽ ഏറിയ സെക്രട്ടറിയേറ്റ് അംഗം നന്ദകിഷോർ ഉൽഘാടനം ചെയ്തു.വേശാല ലോക്കൽ വൈസ് പ്രസിഡണ്ട് എം.യാഗ അദ്ധ്യക്ഷത വഹിച്ചു. മയ്യിൽ ഏറിയ കമ്മറ്റി അംഗം പ്രണവ് രാജ്, കെ.നാണു, കെ.പ്രിയേഷ്കമാർ എന്നിവർ സംസാരിച്ചു. SFI വേശാല ലോക്കൽ സെക്രട്ടറി സി.ശ്രീബിഞ്ചു സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/219762/sfi-veshala-local-convention)