---
title: "കോൾമൊട്ട തവളപ്പാറയിൽ താമസിക്കുന്ന മേമടത്തിൽ പാർവതി അമ്മ നിര്യാതയായി"
english_title: "parvathi amma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/219742/parvathi-amma"
published_at: "2024-07-13T20:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6692938b17e73_Untitled-2-web.jpg"
keywords: []
---

# കോൾമൊട്ട തവളപ്പാറയിൽ താമസിക്കുന്ന മേമടത്തിൽ പാർവതി അമ്മ നിര്യാതയായി

> **Lead Summary:** കോൾമൊട്ട തവളപ്പാറയിൽ താമസിക്കുന്ന മേമടത്തിൽ പാർവതി അമ്മ നിര്യാതയായി. ഭർത്താവ് പരേതനായ മീത്തിലെ വീട്ടിൽ നാരായണൻ നമ്പ്യാർ. മക്കൾ: എം വി വേണുഗോപാലൻ, എം വി നാരായണൻ, പ്രകാശൻ. മരുമക്കൾ: സി.കോമളവല്ലി, സുജ നാരായണൻ, സ്മിത എം . സഹോദരങ്ങൾ: ജാനകിയമ്മ, പരേതരായ നാരായണൻ, ലക്ഷ്മി.

## Article Content

കോൾമൊട്ട തവളപ്പാറയിൽ താമസിക്കുന്ന മേമടത്തിൽ പാർവതി അമ്മ നിര്യാതയായി. ഭർത്താവ് പരേതനായ മീത്തിലെ വീട്ടിൽ നാരായണൻ നമ്പ്യാർ. മക്കൾ: എം വി വേണുഗോപാലൻ, എം വി നാരായണൻ, പ്രകാശൻ. മരുമക്കൾ: സി.കോമളവല്ലി, സുജ നാരായണൻ, സ്മിത എം . സഹോദരങ്ങൾ: ജാനകിയമ്മ, പരേതരായ നാരായണൻ, ലക്ഷ്മി.

സംസ്കാരം നാളെ രാവിലെ 10 മണിക്ക് കോടല്ലൂർ സാമൂഹ്യ സേവാ സംഘം പൊതുശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/219742/parvathi-amma)