---
title: "പാറപ്പുറം റോഡിന് സമീപം പോങ്കാരൻ രാഘവൻ നിര്യാതനായി"
english_title: "pomkaran raghavan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/219687/pomkaran-raghavan"
published_at: "2024-07-13T15:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669255accff39_Untitled-2-web.jpg"
keywords: []
---

# പാറപ്പുറം റോഡിന് സമീപം പോങ്കാരൻ രാഘവൻ നിര്യാതനായി

> **Lead Summary:** കല്ല്യാശ്ശേരി സെൻട്രൽ പാറപ്പുറം റോഡിന് സമീപം പോങ്കാരൻ രാഘവൻ നിര്യാതനായി. ഭാര്യ പരേതയായ കെ കാർത്ത്യായനി. അനിത, ദീപ, രാരീഷ് എന്നിവർ മക്കൾ. സുമിത്രൻ (ബക്കളം), സുകുമാരൻ(കീഴറ, കേരള പ്രവാസി സംഘം,പാപ്പിനിശ്ശേരി ഏരിയ സെക്രട്ടരി), രാഗി (കാഞ്ഞിരങ്ങാട്)

## Article Content

കല്ല്യാശ്ശേരി സെൻട്രൽ പാറപ്പുറം റോഡിന് സമീപം പോങ്കാരൻ രാഘവൻ നിര്യാതനായി. ഭാര്യ പരേതയായ കെ കാർത്ത്യായനി. അനിത, ദീപ, രാരീഷ് എന്നിവർ മക്കൾ. സുമിത്രൻ (ബക്കളം), സുകുമാരൻ(കീഴറ, കേരള പ്രവാസി സംഘം,പാപ്പിനിശ്ശേരി ഏരിയ സെക്രട്ടരി), രാഗി (കാഞ്ഞിരങ്ങാട്)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/219687/pomkaran-raghavan)