---
title: "റസ്റ്റോറന്റിൽ നിന്നുള്ള മാലിന്യം രാമപുരം പുഴയിൽ തള്ളുന്നതിനിടെ വാഹനം പിടിയിലായി"
english_title: "The vehicle was caught while dumping the waste "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/219684/the-vehicle-was-caught-while-dumping-the-waste"
published_at: "2024-07-13T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669254af96ee9_news-card.jpg"
keywords: []
---

# റസ്റ്റോറന്റിൽ നിന്നുള്ള മാലിന്യം രാമപുരം പുഴയിൽ തള്ളുന്നതിനിടെ വാഹനം പിടിയിലായി

> **Lead Summary:** രാമപുരം പുഴയിൽ വാഹനത്തിൽ കൊണ്ട് വന്ന മാലിന്യം തള്ളുന്നതിനിടയിൽ പിടിയിലായി. ഇന്ന് പുലർച്ചയാണ് സംഭവം പരിയാരം പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു. സമീപത്തെ പത്തായം റസ്റ്റോറന്റിൽ നിന്നുള്ള മാലിന്യം തള്ളുന്നതിനിടെയാണ് വാഹനം പിടിയിലായത്.

## Article Content

രാമപുരം പുഴയിൽ വാഹനത്തിൽ കൊണ്ട് വന്ന മാലിന്യം തള്ളുന്നതിനിടയിൽ പിടിയിലായി. ഇന്ന് പുലർച്ചയാണ് സംഭവം പരിയാരം പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു. സമീപത്തെ പത്തായം റസ്റ്റോറന്റിൽ നിന്നുള്ള മാലിന്യം തള്ളുന്നതിനിടെയാണ് വാഹനം പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/219684/the-vehicle-was-caught-while-dumping-the-waste)