---
title: "പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് അതി ദാരിദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടിന്റെ താക്കോൽദാനം നിർവഹിച്ചു"
english_title: "Papinissery Gram Panchayat conducted the handing over of the house"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/219632/papinissery-gram-panchayat-conducted-the-handing-over-of-the-house"
published_at: "2024-07-13T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66922d3ad1770_news-card.jpg"
keywords: []
---

# പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് അതി ദാരിദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടിന്റെ താക്കോൽദാനം നിർവഹിച്ചു

> **Lead Summary:** പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ അതി ദാരിദ്ര്യ പദ്ധയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കാട്ട്യത്തെ പോള ജാനകി എന്നവരുടെ വീടിന്റെ താക്കോൽ ദാന കർമ്മം ഒൻപതാം വാർഡ് മെമ്പർ ടി അജയന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ പ്രദീപ്‌ കുമാർ നിർവഹിച്ചു. സന്തോഷ്‌ കാന്തലോട്ട്, രമേശൻ ആരായാല, കെ വി അരുണ . മേഘ ഐ എന്നിവർ സംസാരിച്ചു.

## Article Content

പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ അതി ദാരിദ്ര്യ പദ്ധയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കാട്ട്യത്തെ പോള ജാനകി എന്നവരുടെ വീടിന്റെ താക്കോൽ ദാന കർമ്മം ഒൻപതാം വാർഡ് മെമ്പർ ടി അജയന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ പ്രദീപ്‌ കുമാർ നിർവഹിച്ചു. സന്തോഷ്‌ കാന്തലോട്ട്, രമേശൻ ആരായാല, കെ വി അരുണ . മേഘ ഐ എന്നിവർ സംസാരിച്ചു.

കാട്യം ചാലിൽ ഒറ്റയ്ക്ക് താമസിക്കുന്ന നിരാലംബയായ ജാനകി ക്ക് അടച്ചുറപ്പുള്ള നല്ലൊരു വീട് നിർമിച്ചു നൽകാനായത് വളരെ ആഹ്ലാദ കരമാണ് തനിത് ഫണ്ടിൽ നിന്ന് 4 ലക്ഷം രൂപയും കാരുണ്യ പ്രവർത്തനം നടത്തുന്ന ഗൾഫിലുള്ള കാന്തലോട്ട് സന്തോഷ് മുഖാന്തരം ഗൾഫ് മലയാളികൾ ശേഖരിച്ച3 ലക്ഷം രൂപയും ചേർത്താണ് ജാനകീക്ക് സ്വന്തം വിട് പുർത്തി കരി ച്ച കൊടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/219632/papinissery-gram-panchayat-conducted-the-handing-over-of-the-house)