---
title: "കഴിഞ്ഞദിവസം വളപട്ടണം പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി"
english_title: "suiside at valapattanam river"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/21960/suiside-at-valapattanam-river"
published_at: "2022-01-21T11:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ea525850114_646c8b62-5bdd-4109-a6b0-c22002d663fe.jpg"
keywords: []
---

# കഴിഞ്ഞദിവസം വളപട്ടണം പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **പാപ്പിനിശ്ശേരി; **കഴിഞ്ഞദിവസം വളപട്ടണം പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി.

## Article Content

**പാപ്പിനിശ്ശേരി; **കഴിഞ്ഞദിവസം വളപട്ടണം പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി.

കണ്ണൂർ പടന്ന പാലത്തെ സന്തോഷ് കുമാറിന്റെ (40) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെയോടെ പാപ്പിനിശ്ശേരി പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രിയാണ് ഇയാൾ പാലത്തിൽ നിന്നും പുഴയിലേക്ക് എടുത്തു ചാടിയത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/21960/suiside-at-valapattanam-river)