---
title: "കണ്ണോം കുളവയലിലെ ഇടച്ചേരിയൻ ചീരൂട്ടി നിര്യാതയായി."
english_title: "cheerootty"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/219553/cheerootty"
published_at: "2024-07-13T09:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6691f9a349570_Untitled-2-web.jpg"
keywords: []
---

# കണ്ണോം കുളവയലിലെ ഇടച്ചേരിയൻ ചീരൂട്ടി നിര്യാതയായി.

> **Lead Summary:** **ഏഴോം: **കണ്ണോം കുളവയലിലെ ഇടച്ചേരിയൻ ചീരൂട്ടി നിര്യാതയായി. ഭർത്താവ് :പരേതനായ ടി. കേശവൻ. മക്കൾ : പങ്കജം, പരേതയായ കാർത്ത്യായനി മരുമക്കൾ : സുന്ദരൻ, പരേതനായ വാസു സംസ്കാരം നാളെ ഉച്ചയ്ക്ക് 12 ന് സമുദായ ശ്മശാനത്തിൽ.

## Article Content

**ഏഴോം: **കണ്ണോം കുളവയലിലെ ഇടച്ചേരിയൻ ചീരൂട്ടി നിര്യാതയായി. ഭർത്താവ് :പരേതനായ ടി. കേശവൻ. മക്കൾ : പങ്കജം, പരേതയായ കാർത്ത്യായനി മരുമക്കൾ : സുന്ദരൻ, പരേതനായ വാസു സംസ്കാരം നാളെ ഉച്ചയ്ക്ക് 12 ന് സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/219553/cheerootty)