---
title: "കഴിഞ്ഞ ദിവസം കാണാതായ വായോധികന്റെ മൃതദേഹം കണ്ടെത്തി"
english_title: "The body of the missing person was found"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/219504/the-body-of-the-missing-person-was-found"
published_at: "2024-07-12T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669159fccea13_Untitled-2-web.jpg"
keywords: []
---

# കഴിഞ്ഞ ദിവസം കാണാതായ വായോധികന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** കഴിഞ്ഞദിവസം ഉച്ചയോടെ കാണാതായ മാട്ടൂൽ നോർത്ത് ഹദ്ദാദ് പള്ളിക്ക് സമീപത്തെ വി. വി. ഇബ്രാഹിം കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പഴയങ്ങാടി പുഴയിൽ മാടായി സോമില്ലിനു സമീപമാണ് മൃതദേഹം കരക്കടിഞ്ഞത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റിനായി മൃതദേഹം കൊണ്ടു പോയി.

## Article Content

കഴിഞ്ഞദിവസം ഉച്ചയോടെ കാണാതായ മാട്ടൂൽ നോർത്ത് ഹദ്ദാദ് പള്ളിക്ക് സമീപത്തെ വി. വി. ഇബ്രാഹിം കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പഴയങ്ങാടി പുഴയിൽ മാടായി സോമില്ലിനു സമീപമാണ് മൃതദേഹം കരക്കടിഞ്ഞത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റിനായി മൃതദേഹം കൊണ്ടു പോയി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/219504/the-body-of-the-missing-person-was-found)