---
title: "സാന്ത്വന കേന്ദ്രം ഉദ്ഘാടനത്തിന് മുന്നോടിയായി പരിയാരം മെഡിക്കൽ കോളേജ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മധുരപലഹാര പൊതി നൽകി"
english_title: "distributed sweet packs to patients and attendants"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/219437/distributed-sweet-packs-to-patients-and-attendants"
published_at: "2024-07-12T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66912a1b38d95_news-card.jpg"
keywords: []
---

# സാന്ത്വന കേന്ദ്രം ഉദ്ഘാടനത്തിന് മുന്നോടിയായി പരിയാരം മെഡിക്കൽ കോളേജ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മധുരപലഹാര പൊതി നൽകി

> **Lead Summary:** സാന്ത്വന കേന്ദ്രം ഉദ്ഘാടനത്തിന് മുന്നോടിയായി പരിയാരം മെഡിക്കൽ കോളേജ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മധുരപലഹാര പൊതി നൽകി . ഉദ്ഘാടനത്തോടനുബദ്ധിച്ച് മെഡിക്കൽ കോളേജിന് കസേരകൾ' മോർച്ചറിക്ക് മുന്നിൽ വാട്ടർകൂളർ തുടങ്ങിയവയും സമർപ്പിക്കുന്നുണ്ട്. പരിപാടിക്ക് റഫീഖ് അമാനി തട്ടുമ്മൽ ഏ.ബി.സി. ബഷീർ' അഫ്സൽ അമാനി എന്നിവർ നേതൃത്വം നൽകി.

## Article Content

സാന്ത്വന കേന്ദ്രം ഉദ്ഘാടനത്തിന് മുന്നോടിയായി പരിയാരം മെഡിക്കൽ കോളേജ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മധുരപലഹാര പൊതി നൽകി . ഉദ്ഘാടനത്തോടനുബദ്ധിച്ച് മെഡിക്കൽ കോളേജിന് കസേരകൾ' മോർച്ചറിക്ക് മുന്നിൽ വാട്ടർകൂളർ തുടങ്ങിയവയും സമർപ്പിക്കുന്നുണ്ട്. പരിപാടിക്ക് റഫീഖ് അമാനി തട്ടുമ്മൽ ഏ.ബി.സി. ബഷീർ' അഫ്സൽ അമാനി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/219437/distributed-sweet-packs-to-patients-and-attendants)