സ്വർണ്ണ വില കുതിച്ചു കയറുന്നു, വരും ദിവസങ്ങളിൽ വില കൂടാൻ സാധ്യത

സ്വർണ്ണ വില കുതിച്ചു കയറുന്നു, വരും ദിവസങ്ങളിൽ വില കൂടാൻ സാധ്യത
Jan 21, 2022 10:25 AM | By Thaliparambu Editor

കൊച്ചി: കോവിഡ് മൂന്നാം തരംഗം രൂക്ഷമായതോടെ മൂലധന വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നതിനിടെ സ്വര്‍ണ വില കുതിച്ചുകയറുന്നു. ഇന്ന് പവന് 80 രൂപ കൂടി ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,520. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 4565ല്‍ എത്തി.

മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. മൂന്നു ദിവസത്തിനിടെ പവന് 520 രൂപയാണ് കൂടിയത്. വരും ദിവസങ്ങളില്‍ വില ഉയരാനാണ് സാധ്യതയെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു.

ഈ മാസത്തിന്റെ തുടക്കത്തില്‍ 36,360 രൂപയായിരുന്നു സ്വര്‍ണവില. ഒരു ഘട്ടത്തില്‍ 35,600 രൂപയിലേക്ക് താഴ്ന്ന സ്വര്‍ണവില തിരിച്ചു കയറുകയായിരുന്നു. പത്താം തീയതിയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയത്. ആഗോളവിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്

gold rate increased

Next TV

Related Stories
വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം നാളെ ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും

May 24, 2022 09:48 AM

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം നാളെ ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം നാളെ ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം...

Read More >>
വഞ്ചന കുറ്റം: പിടികിട്ടാപുള്ളിയെ 14 വർഷത്തിനുശേഷം തളിപ്പറമ്പ് പോലീസ് പിടികൂടി

May 24, 2022 09:41 AM

വഞ്ചന കുറ്റം: പിടികിട്ടാപുള്ളിയെ 14 വർഷത്തിനുശേഷം തളിപ്പറമ്പ് പോലീസ് പിടികൂടി

വഞ്ചന കുറ്റം: പിടികിട്ടാപുള്ളിയെ 14 വർഷത്തിനുശേഷം തളിപ്പറമ്പ് പോലീസ്...

Read More >>
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍ ആവര്‍ത്തനം

May 23, 2022 07:39 PM

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍ ആവര്‍ത്തനം

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍...

Read More >>
ചാർട്ടേർഡ് എഞ്ചിനീയർ നിയമനം

May 23, 2022 07:36 PM

ചാർട്ടേർഡ് എഞ്ചിനീയർ നിയമനം

ചാർട്ടേർഡ് എഞ്ചിനീയർ...

Read More >>
കുരങ്ങുപനി; അതീവജാഗ്രതയില്‍ മുംബൈ

May 23, 2022 07:34 PM

കുരങ്ങുപനി; അതീവജാഗ്രതയില്‍ മുംബൈ

കുരങ്ങുപനി; അതീവജാഗ്രതയില്‍...

Read More >>
അറിവരങ്ങിന്റെ എഴുന്നൂറാം ദിന പുരസ്ക്കാരം എ.ജലാലുദ്ധീന്

May 23, 2022 07:28 PM

അറിവരങ്ങിന്റെ എഴുന്നൂറാം ദിന പുരസ്ക്കാരം എ.ജലാലുദ്ധീന്

അറിവരങ്ങിന്റെ എഴുന്നൂറാം ദിന പുരസ്ക്കാരം...

Read More >>
Top Stories