---
title: "കെ. എസ്. ഉമ്മുകുൽസൂം നിര്യാതയായി"
english_title: "ummukkulsu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/219386/ummukkulsu"
published_at: "2024-07-12T15:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കെ. എസ്. ഉമ്മുകുൽസൂം നിര്യാതയായി

> **Lead Summary:** തളിപ്പറമ്പ് മദ്റസക്ക് സമീപം താമസിക്കുന്ന പരേതനായ സി മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാരുടെ ഭാര്യ കെ. എസ്. ഉമ്മുകുൽസൂം നിര്യാതയായി.

## Article Content

തളിപ്പറമ്പ് മദ്റസക്ക് സമീപം താമസിക്കുന്ന പരേതനായ സി മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാരുടെ ഭാര്യ കെ. എസ്. ഉമ്മുകുൽസൂം നിര്യാതയായി.

മക്കൾ: അബ്ദുസ്സമദ് (കുവൈത്ത്), മുഹമ്മദ് മുസ്തഫ, നഫീസ (നോളജ് സിറ്റി), മുഹമ്മദ് സലീം (എസ്. ഐ പഴയങ്ങാടി), സൽമ മഞ്ചേശ്വരം, യൂനുസ് അമാനി (സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ തളിപ്പറമ്പ് വെസ്റ്റ് റൈഞ്ച് വൈസ് പ്രസിഡണ്ട്), സുഹൈൽ (കുവൈത്ത്), സുമയ്യ, ഉനൈസ് (ഖത്തർ), സൈഫുദ്ദീൻ സഖാഫി (ഖത്തർ). ജാമാതാക്കൾ: ടി.പി. അലികുഞ്ഞി മൗലവി (ചെയർമാൻ, അലിഫ് ഇൻറർനാഷണൽ സ്കൂൾ, മർകസ് നോളജ് സിറ്റി), മാഹിൻ ദാരിമി (മഞ്ചേശ്വരം), അബ്ദുൾ നാസർ (കോർളായി), ബരീറ (പാപ്പിനിശ്ശേരി) മാജിദ (കടമ്പേരി), ശമീന (ഫാറൂഖ് നഗർ) സുഹൈമ (തിരുവട്ടൂർ) സൈനബ (നെല്ലിപ്പറമ്പ്) ആരിഫ (വളക്കൈ) സഹല (പൊക്കുണ്ട്).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/219386/ummukkulsu)