---
title: "ഫർസീൻ മജീദിന് സുരക്ഷ വർധിപ്പിക്കണം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ വെച്ചിയോട്ട് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി"
english_title: "Security should be increased for Farzeen Majeed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/219351/security-should-be-increased-for-farzeen-majeed"
published_at: "2024-07-12T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6690e565b585b_news-card.jpg"
keywords: []
---

# ഫർസീൻ മജീദിന് സുരക്ഷ വർധിപ്പിക്കണം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ വെച്ചിയോട്ട് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി

> **Lead Summary:** **കണ്ണൂർ: **ആകാശ് തില്ലങ്കേരിക്കെതിരെ പരാതി നൽകിയത് മുതൽ സുരക്ഷാ ഭീഷണി നേരിടുന്ന യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫർസീൻ മജീദിന് സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ വെച്ചിയോട്ട് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.

## Article Content

**കണ്ണൂർ: **ആകാശ് തില്ലങ്കേരിക്കെതിരെ പരാതി നൽകിയത് മുതൽ സുരക്ഷാ ഭീഷണി നേരിടുന്ന യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫർസീൻ മജീദിന് സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ വെച്ചിയോട്ട് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.

വീടിന്റെ പരിസരങ്ങളിലും വാഹനത്തിൽ സഞ്ചരിക്കുമ്പോഴും ജോലിചെയ്യുന്ന സ്കൂളിലും സംശയാസ്പദമായ രൂപത്തിൽ പലരെയും കാണുന്നതായി ശ്രദ്ധയിൽപ്പെട്ടതിന്റെയും അടിസ്ഥാനത്തിൽ ജീവന് ഭീഷണിയുണ്ടെന്നും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/219351/security-should-be-increased-for-farzeen-majeed)