---
title: "തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ ടൗണിൽ അലിഞ്ഞു തിരിയുന്ന കന്നുകാലികളെ പിടികൂടാൻ തുടങ്ങി"
english_title: "the cattle straying in the town has been caught"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/219261/the-cattle-straying-in-the-town-has-been-caught"
published_at: "2024-07-12T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6690abd8d3fcb_news-card.jpg"
keywords: []
---

# തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ ടൗണിൽ അലിഞ്ഞു തിരിയുന്ന കന്നുകാലികളെ പിടികൂടാൻ തുടങ്ങി

> **Lead Summary:** തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ ടൗണിൽ അലിഞ്ഞു തിരിയുന്ന കന്നുകാലികളെ പിടികൂടാൻ തുടങ്ങി ഇന്നലെ 3 പശുക്കളെയാണ് പിടിച്ചെടുത്തത്. 24 മണിക്കൂർ കഴിഞ്ഞ ഉടമസ്ഥർ വരുന്നില്ലെങ്കിൽ ലേലം ചെയ്തു വിൽക്കുന്നതായിരിക്കും. ഉടമ എത്തിയാൽ ഫൈൻ അടച്ച് തിരികെ നൽകുന്നതാണ്.

## Article Content

തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ ടൗണിൽ അലിഞ്ഞു തിരിയുന്ന കന്നുകാലികളെ പിടികൂടാൻ തുടങ്ങി ഇന്നലെ 3 പശുക്കളെയാണ് പിടിച്ചെടുത്തത്. 24 മണിക്കൂർ കഴിഞ്ഞ ഉടമസ്ഥർ വരുന്നില്ലെങ്കിൽ ലേലം ചെയ്തു വിൽക്കുന്നതായിരിക്കും. ഉടമ എത്തിയാൽ ഫൈൻ അടച്ച് തിരികെ നൽകുന്നതാണ്.

തിരികെ ലഭിക്കുന്ന പശുക്കൾ വീണ്ടും ടൗണിൽ കണ്ടാൽ ഒരു കാരണവശാലും തിരികെ നൽകുന്നതല്ല ലേല നടപടിയുമായി നഗരസഭ മുന്നോട്ടു പോകാനാണ് തീരുമാനം. ഹെൽത്ത് ഇൻസ്പെക്ടർ പി പ്രദീപ്കുമാർ jhi ലതീഷ് പി കെ എന്നിവർ നേതൃത്വം നൽകി. നഗര സഭ ലൈസൻസ് നൽകിയ കരാറുകാരന്മാരുടെ നേതൃത്വത്തിലാണ് പശുക്കളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/219261/the-cattle-straying-in-the-town-has-been-caught)