---
title: "സൈബർ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം"
english_title: "Public should be more vigilant against cyber scams"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/219213/public-should-be-more-vigilant-against-cyber-scams"
published_at: "2024-07-11T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669007edbde7b_Untitled-2-web.jpg"
keywords: []
---

# സൈബർ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം

> **Lead Summary:** വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. കേസുകളുടെ സ്വഭാവം പരിശോധിക്കുമ്പോൾ fake Fedex courier scam,Fake investment trading scam എന്നീ സ്കാമുകളിലൂടെയാണ് ആളുകൾക്ക് കൂടുതൽ പണം നഷ്ടപെടുന്നത്. അപരിചിതമായ ഫോൺ നമ്പറിൽ നിന്നും വിളിക്കുന്ന വ്യക്തികളുമായി ആശയവിനിമയം നടത്തുമ്പോൾ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

## Article Content

വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. കേസുകളുടെ സ്വഭാവം പരിശോധിക്കുമ്പോൾ fake Fedex courier scam,Fake investment trading scam എന്നീ സ്കാമുകളിലൂടെയാണ് ആളുകൾക്ക് കൂടുതൽ പണം നഷ്ടപെടുന്നത്. അപരിചിതമായ ഫോൺ നമ്പറിൽ നിന്നും വിളിക്കുന്ന വ്യക്തികളുമായി ആശയവിനിമയം നടത്തുമ്പോൾ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/219213/public-should-be-more-vigilant-against-cyber-scams)