വി.ജെ അഗസ്റ്റിൻ നിര്യാതനായി. ഭാര്യ: ആഞ്ജലീന. മക്കൾ: അനീഷ്,(ഡ്രൈവർ) അനീമ(ടീച്ചർ അഴിയൂർ ജി. എച്ച്.എസ്എസ്) അനിത (വീല്ലേജ് ഓഫീസ് ആന്തൂർ).(അനിൽജോസഫ് (കെഎസ്ഇബി. കരിമ്പം) മരുമക്കൾ: ഷൈമ അനീഷ്, ക്ലീറ്റസ് (സൗദി അറേബ്യ), അനിൽ ജോസ്,ജോത്സന. രാവിലെ 7 മണിമുതൽ പൊതു ദർശനം.സംസ്കാരം രാവിലെ 10 മണിക്ക് മാടായി ഹോളി ക്രോസ് ഇടവക സെമിത്തേരിയിൽ .
v j augestine