---
title: "ചെറുകുന്ന് കട്ടക്കുളത്തെ പോള രാജൻ നിര്യാതനായി"
english_title: "rajan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/219210/rajan"
published_at: "2024-07-11T21:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669006ba2c2b7_Untitled-2-web.jpg"
keywords: []
---

# ചെറുകുന്ന് കട്ടക്കുളത്തെ പോള രാജൻ നിര്യാതനായി

> **Lead Summary:** ചെറുകുന്ന് കട്ടക്കുളത്തെ പോള രാജൻ നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ഷീബ, ഷീന. മരുമക്കൾ: ബിജു ( അഴീക്കൽ ) പരേതനായ പ്രസാദ് (കൊവ്വപ്പുറം ). സംസ്കാരം നാളെ രാവിലെ 10 മണിക്ക് മുണ്ടപ്പുറം സമുദായ ശ്മശ്ശാനത്തിൽ.

## Article Content

ചെറുകുന്ന് കട്ടക്കുളത്തെ പോള രാജൻ നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ഷീബ, ഷീന. മരുമക്കൾ: ബിജു ( അഴീക്കൽ ) പരേതനായ പ്രസാദ് (കൊവ്വപ്പുറം ). സംസ്കാരം നാളെ രാവിലെ 10 മണിക്ക് മുണ്ടപ്പുറം സമുദായ ശ്മശ്ശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/219210/rajan)