---
title: "ഭർത്താവ് ഭാര്യയെ പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി"
english_title: "The husband killed his wife"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/219156/the-husband-killed-his-wife"
published_at: "2024-07-11T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668fc53fe9e6b_Untitled-2-web.jpg"
keywords: []
---

# ഭർത്താവ് ഭാര്യയെ പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

> **Lead Summary:** കുടിയാൻമല നെല്ലിക്കുറ്റിയിൽ ഭാര്യയെ ഭർത്താവ് പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. നെല്ലിക്കുറ്റിയിലെ മേട്ടുംപുറത്ത് നാരായണൻ ആണ് ഭാര്യ ഭവാനിയെ കൊലപ്പെടുത്തിയത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

## Article Content

കുടിയാൻമല നെല്ലിക്കുറ്റിയിൽ ഭാര്യയെ ഭർത്താവ് പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. നെല്ലിക്കുറ്റിയിലെ മേട്ടുംപുറത്ത് നാരായണൻ ആണ് ഭാര്യ ഭവാനിയെ കൊലപ്പെടുത്തിയത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/219156/the-husband-killed-his-wife)