---
title: "യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് പോലീസ് നിരീക്ഷണം"
english_title: "Youth Congress leader Farzeen Majeed under police surveillance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/219106/youth-congress-leader-farzeen-majeed-under-police-surveillance"
published_at: "2024-07-11T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f9a94e0d2e_Untitled-2-web.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് പോലീസ് നിരീക്ഷണം

> **Lead Summary:** **കണ്ണൂർ : **യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് പോലീസ് നിരീക്ഷണം. അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മട്ടന്നൂർ പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയത്.

## Article Content

**കണ്ണൂർ : **യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് പോലീസ് നിരീക്ഷണം. അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മട്ടന്നൂർ പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയത്.

മട്ടന്നൂർ വെള്ളിയാംപറമ്പിലെ വീട്ടിൽ പോലീസ് രജിസ്റ്റർ വെച്ചു. ഷുഹൈബ് വധക്കേസ് ഒന്നാംപ്രതി ആകാശ് തില്ലങ്കേരി നിയമലംഘനം നടത്തി വാഹനം ഓടിച്ചതിനെതിരെ പരാതി നൽകിയത് ഫർസീൻ മജീദ് ആയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/219106/youth-congress-leader-farzeen-majeed-under-police-surveillance)