---
title: "ചെമ്മീൻ കർഷക അവാർഡ് ഏറ്റുവാങ്ങിയ കുഞ്ഞുമംഗലം തെക്കുമ്പാട് പാലക്കീൽ സുരേന്ദ്രനെ ആദരിച്ചു"
english_title: "Palakeel Surendran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/219092/palakeel-surendran"
published_at: "2024-07-11T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f90c897767_news-card.jpg"
keywords: []
---

# ചെമ്മീൻ കർഷക അവാർഡ് ഏറ്റുവാങ്ങിയ കുഞ്ഞുമംഗലം തെക്കുമ്പാട് പാലക്കീൽ സുരേന്ദ്രനെ ആദരിച്ചു

> **Lead Summary:** ഈ വർഷത്തെ കേരള ഫിഷറീസ് വകുപ്പിൻ്റെ ചെമ്മീൻ കർഷക അവാർഡ് ഏറ്റ്വാങ്ങിയ കുഞ്ഞിമംഗലം തെക്കുമ്പാടെ പാലക്കീൽ സുരേന്ദ്രന് അദ്ദേഹത്തിൻ്റെ സുഹൃത്ത്ക്കളുടെ കുട്ടായ്മയായ ഫ്രണ്ട്സ് തെക്കുമ്പാട് വാട്ട്സ് കുട്ടായ്മയുടെ നേതൃത്വത്തിൽ സ്വവസത്തിയിൽ വെച്ച് പൊന്നാട അണിയിച്ച് സ്നേഹോപഹാരം നൽകി .ചടങ്ങിന് കാനക്കീൽ പ്രകാശൻ ,ലക്ഷ്മണൻ തേലപ്രത്ത് ,രാമൻ കെ പി ,സുരേശൻ കെ.വി ,പ്രഭാകരൻ വി വി ,രമേശൻ മാട്ടുമ്മൽ ,സി ശിവദാസൻ ,ബാബു അരയമ്പത്ത് എന്നിവർ നേതൃത്വം നൽകി .

## Article Content

ഈ വർഷത്തെ കേരള ഫിഷറീസ് വകുപ്പിൻ്റെ ചെമ്മീൻ കർഷക അവാർഡ് ഏറ്റ്വാങ്ങിയ കുഞ്ഞിമംഗലം തെക്കുമ്പാടെ പാലക്കീൽ സുരേന്ദ്രന് അദ്ദേഹത്തിൻ്റെ സുഹൃത്ത്ക്കളുടെ കുട്ടായ്മയായ ഫ്രണ്ട്സ് തെക്കുമ്പാട് വാട്ട്സ് കുട്ടായ്മയുടെ നേതൃത്വത്തിൽ സ്വവസത്തിയിൽ വെച്ച് പൊന്നാട അണിയിച്ച് സ്നേഹോപഹാരം നൽകി .ചടങ്ങിന് കാനക്കീൽ പ്രകാശൻ ,ലക്ഷ്മണൻ തേലപ്രത്ത് ,രാമൻ കെ പി ,സുരേശൻ കെ.വി ,പ്രഭാകരൻ വി വി ,രമേശൻ മാട്ടുമ്മൽ ,സി ശിവദാസൻ ,ബാബു അരയമ്പത്ത് എന്നിവർ നേതൃത്വം നൽകി .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/219092/palakeel-surendran)