---
title: "ജനകീയ ഒപ്പ് മതിൽ സംഘടിപ്പിച്ചു"
english_title: "Organized a popular signature wall"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/219059/organized-a-popular-signature-wall"
published_at: "2024-07-11T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f79ce00939_Untitled-2-web.jpg"
keywords: []
---

# ജനകീയ ഒപ്പ് മതിൽ സംഘടിപ്പിച്ചു

> **Lead Summary:** **മാട്ടൂൽ :**സർക്കാരിൻറെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗിൻ്റെ നേതൃത്വത്തിൽ മാട്ടൂലിൽ ജനകീയ ഒപ്പ് മതിൽ സംഘടിപ്പിച്ചു.കണ്ണൂർ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.വി. മുഹമ്മദലി ഹാജി ഉദ്ഘാടനം ചെയ്തു.

## Article Content

**മാട്ടൂൽ :**സർക്കാരിൻറെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗിൻ്റെ നേതൃത്വത്തിൽ മാട്ടൂലിൽ ജനകീയ ഒപ്പ് മതിൽ സംഘടിപ്പിച്ചു.കണ്ണൂർ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.വി. മുഹമ്മദലി ഹാജി ഉദ്ഘാടനം ചെയ്തു.

ഗഫൂർ മാട്ടൂൽ അധ്യക്ഷത വഹിച്ചു. ബി.നസീർ മുഖ്യാതിഥിയായി. കെ പി അബ്ദുൽ നാസർ, ഫാരിഷ , സി.സൈനബ, എ.സി. അബ്ദുള്ള റഹിമാൻ, മഹമൂദ്.എം, സി.എം.വി മുഹമ്മദ്, തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/219059/organized-a-popular-signature-wall)