---
title: "തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ വച്ച് കഞ്ചാവുമായി യുവാവ് പിടിയിലായി"
english_title: "A young man was caught with 5 grams of ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/219014/a-young-man-was-caught-with-5-grams-of-ganja"
published_at: "2024-07-11T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f5c49940a4_,.jpg"
keywords: []
---

# തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ വച്ച് കഞ്ചാവുമായി യുവാവ് പിടിയിലായി

> **Lead Summary:** തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ വച്ച് 5 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. ഇന്നലെ വൈകുന്നേരം 3.00യോടെയാണ് ആലക്കോട് ഉദയഗിരി മണക്കടവ് സ്വദേശിയായ ഒളവത്തൂർ ഹൗസിൽ ഉൻമേഷ് ഒ യു പിടിയിലായത്.

## Article Content

തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ വച്ച് 5 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. ഇന്നലെ വൈകുന്നേരം 3.00യോടെയാണ് ആലക്കോട് ഉദയഗിരി മണക്കടവ് സ്വദേശിയായ ഒളവത്തൂർ ഹൗസിൽ ഉൻമേഷ് ഒ യു പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/219014/a-young-man-was-caught-with-5-grams-of-ganja)