---
title: "കണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി"
english_title: "A native of Azhikal passed away in Kuwait"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/218955/a-native-of-azhikal-passed-away-in-kuwait"
published_at: "2024-07-10T22:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ebc29b1ec4_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി

> **Lead Summary:** അഴീക്കൽ പാൽ സൊസൈറ്റിക്ക് സമീപം താമസിക്കുന്ന മഞ്ഞേരിക്കണ്ടി ജഗേഷ് (42 വയസ്)കുവൈറ്റിൽ അന്തരിച്ചു.

## Article Content

അഴീക്കൽ പാൽ സൊസൈറ്റിക്ക് സമീപം താമസിക്കുന്ന മഞ്ഞേരിക്കണ്ടി ജഗേഷ് (42 വയസ്)കുവൈറ്റിൽ അന്തരിച്ചു.

ഭാര്യ ശ്രുതി(പാപ്പിനിശ്ശേരി). അച്ഛൻ പരേതനായ മഞ്ഞേരിക്കണ്ടി ഭാസ്കരൻ.അമ്മ കുമ്മൻ ജയവല്ലി. സഹോദരങ്ങൾ-മഹേഷ്‌,മാനസൻ(ഇരുവരും കുവൈറ്റ്‌) ശ്രീ പാമ്പാടി ആലിൻ കീഴിൽ ക്ഷേത്രം തെക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റി അംഗമായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/218955/a-native-of-azhikal-passed-away-in-kuwait)