ചുണ്ട ബഡ്സ് സ്ക്കൂളിന് സമീപം ശ്രീനിലയത്തിൽ പ്രസന്ന ഒ വി നിര്യാതയായി

ചുണ്ട ബഡ്സ് സ്ക്കൂളിന് സമീപം ശ്രീനിലയത്തിൽ പ്രസന്ന ഒ വി നിര്യാതയായി
Jul 10, 2024 10:17 PM | By Sufaija PP

കണ്ണപുരം: ചുണ്ട ബഡ്സ് സ്ക്കൂളിന് സമീപം ശ്രീനിലയത്തിൽപ്രസന്ന ഒ വി (67) നിര്യാതയായി. ഭര്‍ത്താവ്:എന്‍ പി ശ്രീനിവാസന്‍ (റിട്ട. CPCRI, കാസര്‍കോട്) മക്കള്‍:ആദര്‍ശ്‌ ഒ .വി (മെഡിക്കല്‍ റപ്പ്) അനുമോദ്.ഒ .വി (അബുദാബി), അശ്വിൻ ഒ .വി (അധ്യാപകന്‍, കാടാച്ചിറ എച്ച്. എസ്. എസ്) മരുമക്കള്‍:ഗിരിജ ഇ.വി.(തളിയില്‍) സിജിഷ. കെ (പുന്നാട് )ധന്യ .എം (കാഞ്ഞങ്ങാട്) സഹോദരങ്ങള്‍: പ്രേമകുമാരി പ്രസന്നന്‍ പ്രഭാനന്ദന്‍ പ്രേമസുധ പ്രദീപ് പ്രസീദ പ്രീത. ശവ സംസ്കാരം വ്യാഴം ഉച്ചയ്ക്ക്12 മണിക്ക് പയ്യാമ്പലത്ത്.

prasanna o v

Next TV

Related Stories
മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

May 25, 2025 09:38 AM

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ...

Read More >>
മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

May 23, 2025 02:03 PM

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും...

Read More >>
മാധവി സി നിര്യാതയായി

May 22, 2025 09:08 PM

മാധവി സി നിര്യാതയായി

മാധവി സി...

Read More >>
പി ആനന്ദ് നിര്യാതനായി

May 20, 2025 07:15 PM

പി ആനന്ദ് നിര്യാതനായി

പി ആനന്ദ് നിര്യാതനായി...

Read More >>
Top Stories










News Roundup






//Truevisionall