---
title: " ലത്തീഫ് നിര്യാതനായി"
english_title: "latheef"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/218843/latheef"
published_at: "2024-07-10T14:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668e4bc595394_Untitled-2-web.jpg"
keywords: []
---

#  ലത്തീഫ് നിര്യാതനായി

> **Lead Summary:** പുതിയങ്ങാടി ബസ്റ്റാൻഡ് മെഹ്‌ളാർ പള്ളി മഹലിൽ താമസിക്കുന്ന പുഴക്കൽ ഷാഹു ഹാജിയുടെ മകൻ ലത്തീഫ് നിര്യാതനായി. വൃക്ക സമ്പന്ധമായ അസുഖത്തിൽ ചികിത്സയിലായിരുന്നു .

## Article Content

പുതിയങ്ങാടി ബസ്റ്റാൻഡ് മെഹ്‌ളാർ പള്ളി മഹലിൽ താമസിക്കുന്ന പുഴക്കൽ ഷാഹു ഹാജിയുടെ മകൻ ലത്തീഫ് നിര്യാതനായി. വൃക്ക സമ്പന്ധമായ അസുഖത്തിൽ ചികിത്സയിലായിരുന്നു .

കുഞ്ഞാമിനയാണ് മാതാവ് , മർഹും റഷീദ്,ഫാറൂഖ് ,സമീർ ,അബ്ദുള്ള ,ഫൗസിയ , റാഹിലത്തു ,എന്നിവർ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/218843/latheef)