---
title: "യുവാവിനെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തി"
english_title: "The youth was found with severe burns"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/218805/the-youth-was-found-with-severe-burns"
published_at: "2024-07-10T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668e2ac554fd5_Untitled-2-web.jpg"
keywords: []
---

# യുവാവിനെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

> **Lead Summary:** **വാരംകടവ്: **വാരംകടവിൽ യുവാവിനെ ഗുരുതരമായി പൊള്ളലേറ്റനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചക്കരക്കൽ മിടാവിലോട്സ്വദേശി മുഹമ്മദ് നസീഫിനെയാണ് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്.

## Article Content

**വാരംകടവ്: **വാരംകടവിൽ യുവാവിനെ ഗുരുതരമായി പൊള്ളലേറ്റനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചക്കരക്കൽ മിടാവിലോട്സ്വദേശി മുഹമ്മദ് നസീഫിനെയാണ് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് വാരംകടവ് ആയുർവേദിക് റോഡിൽ സ്കൂട്ടറിലെത്തിയ ഇയാൾ സ്കൂട്ടർ റോഡിൽതന്നെ നിർത്തി ഇറങ്ങിയ ശേഷം കയ്യിൽകരുതിയ പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് പരിസരവാസികൾ പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/218805/the-youth-was-found-with-severe-burns)