---
title: "മൊറാഴ എയുപി സ്കൂളിന് സമീപം താമസിക്കുന്ന അനിത എ.വി നിര്യാതയായി"
english_title: "anitha a v"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/218756/anitha-a-v"
published_at: "2024-07-10T09:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668e05d78d8a6_Untitled-2-web.jpg"
keywords: []
---

# മൊറാഴ എയുപി സ്കൂളിന് സമീപം താമസിക്കുന്ന അനിത എ.വി നിര്യാതയായി

> **Lead Summary:** മൊറാഴ എയുപി സ്കൂളിന് സമീപം താമസിക്കുന്ന അനിത എ.വി നിര്യാതയായി. ഭർത്താവ്: ശ്രീധരൻ പി. മക്കൾ: ശ്രീന, ശ്രീജ. മരുമക്കൾ: വിജേഷ്, വിജേഷ്. സഹോദരങ്ങൾ റീത്ത, ശിവദാസൻ, ഉണ്ണികൃഷ്ണൻ,ബിന്ദു. സംസ്കാരം നാളെ 11 മണിക്ക് ശേഷം പാളയത്ത് വളപ്പ് സമുദായ സ്മശാനത്തിൽ.

## Article Content

മൊറാഴ എയുപി സ്കൂളിന് സമീപം താമസിക്കുന്ന അനിത എ.വി നിര്യാതയായി. ഭർത്താവ്: ശ്രീധരൻ പി. മക്കൾ: ശ്രീന, ശ്രീജ. മരുമക്കൾ: വിജേഷ്, വിജേഷ്. സഹോദരങ്ങൾ റീത്ത, ശിവദാസൻ, ഉണ്ണികൃഷ്ണൻ,ബിന്ദു. സംസ്കാരം നാളെ 11 മണിക്ക് ശേഷം പാളയത്ത് വളപ്പ് സമുദായ സ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/218756/anitha-a-v)