15 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് 64 വർഷം കഠിന തടവും 1,75000 രൂപ പിഴയും, കൂട്ടുനിന്ന പ്രതിക്ക് 10 വർഷം കഠിനതടവ്

15 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് 64 വർഷം കഠിന തടവും 1,75000 രൂപ പിഴയും, കൂട്ടുനിന്ന പ്രതിക്ക് 10 വർഷം കഠിനതടവ്
Jul 9, 2024 10:33 PM | By Sufaija PP

തളിപ്പറമ്പ്: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതികളെ തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചു.

ആന്തൂര്‍ നഗരസഭാ പരിധിയിലെ 15 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി തിരുവനന്തപുരം കാട്ടാക്കട കഞ്ചിയൂര്‍ക്കോണം അമരാവതി വീട്ടില്‍ എസ്.എസ്.ജിതീഷ്(24), പീഡനത്തിന് കൂട്ടുനിന്ന പുതിയതെരു രാജേഷ് റസിഡന്‍സിയിലെ റിസപ്ഷനിസ്റ്റ് ചൊവ്വ കണ്ണോത്തുംചാലിലെ മീത്തല്‍ വീട്ടില്‍ ലയന്‍ പീറ്റര്‍(67)എന്നിവരെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

ജിതീഷിന് 64 വര്‍ഷം കഠിനതടവും 1,75,000 പിഴയും, ലയന്‍ പീറ്ററിന് 10 വര്‍ഷം കഠിനതടവും 25,000 പിഴയുമാണ് ശിക്ഷ. 2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ തളിപ്പറമ്പ് സി.ഐ എ.വി.ദിനേശനാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

rape case

Next TV

Related Stories
കണ്ണൂരിൽ രാജേഷ്  കൂട്ടായ്മയുടെ സംസ്ഥാന തല കുടുംബസംഗമം നടത്തി

Jun 1, 2025 09:19 PM

കണ്ണൂരിൽ രാജേഷ് കൂട്ടായ്മയുടെ സംസ്ഥാന തല കുടുംബസംഗമം നടത്തി

കണ്ണൂരിൽ രാജേഷ് കൂട്ടായ്മയുടെ സംസ്ഥാന തല കുടുംബസംഗമം...

Read More >>
പുസ്തകം പ്രകാശനം ചെയ്തു.

Jun 1, 2025 08:02 PM

പുസ്തകം പ്രകാശനം ചെയ്തു.

പുസ്തകം പ്രകാശനം...

Read More >>
അശാസ്ത്രീയ മാലിന്യസംസ്ക്കരണം: 3 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Jun 1, 2025 07:58 PM

അശാസ്ത്രീയ മാലിന്യസംസ്ക്കരണം: 3 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യസംസ്ക്കരണം: 3 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
നിര്യാതനായി

Jun 1, 2025 07:54 PM

നിര്യാതനായി

നിര്യാതനായി...

Read More >>
നിര്യാതനായി

Jun 1, 2025 02:19 PM

നിര്യാതനായി

നിര്യാതനായി...

Read More >>
ഏഴിമല നാവിക അക്കാദമിയിൽ നിന്നും 186 ട്രെയിനികൾ പരിശീലനം പൂർത്തിയാക്കി

Jun 1, 2025 01:41 PM

ഏഴിമല നാവിക അക്കാദമിയിൽ നിന്നും 186 ട്രെയിനികൾ പരിശീലനം പൂർത്തിയാക്കി

ഏഴിമല നാവിക അക്കാദമിയിൽ നിന്നും 186 ട്രെയിനികൾ പരിശീലനം...

Read More >>
News Roundup