---
title: "എ ഐ ക്യാമറക്കും പിഴവോ? ഏതോ വാഹനയാത്രക്കാർ നടത്തിയ നിയമലംഘനത്തിന് നോട്ടീസ് വന്നത് മറ്റൊരു വാഹനയുടമക്ക് "
english_title: "vehicle owner received a notice"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/218701/vehicle-owner-received-a-notice"
published_at: "2024-07-09T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668d61a5c2d6d_news-card.jpg"
keywords: []
---

# എ ഐ ക്യാമറക്കും പിഴവോ? ഏതോ വാഹനയാത്രക്കാർ നടത്തിയ നിയമലംഘനത്തിന് നോട്ടീസ് വന്നത് മറ്റൊരു വാഹനയുടമക്ക് 

> **Lead Summary:** തളിപ്പറമ്പ സ്വദേശി പുള്ളിയിൽ മുഹമ്മദ്‌ കുഞ്ഞിക്ക് മോട്ടോർ വാഹന നിയമം ലംഘിച്ചു എന്ന് കാണിച്ചു വന്ന നോട്ടിസിൽ മറ്റൊരു വാഹനത്തിന്റെ യാത്രക്കാർ നിയമലംഘനം നടത്തിയ വ്യക്തമായ ഫോട്ടോ സഹിതം പിഴ വന്നിരിക്കുന്നു.

## Article Content

തളിപ്പറമ്പ സ്വദേശി പുള്ളിയിൽ മുഹമ്മദ്‌ കുഞ്ഞിക്ക് മോട്ടോർ വാഹന നിയമം ലംഘിച്ചു എന്ന് കാണിച്ചു വന്ന നോട്ടിസിൽ മറ്റൊരു വാഹനത്തിന്റെ യാത്രക്കാർ നിയമലംഘനം നടത്തിയ വ്യക്തമായ ഫോട്ടോ സഹിതം പിഴ വന്നിരിക്കുന്നു.

KL 59-T-8232 ആണ് മുഹമ്മദ് കുഞ്ഞിയുടെ വാഹനത്തിന്റെ രെജിസ്ട്രേഷൻ നമ്പർ, എന്നാൽ നോട്ടിസിൽ വ്യക്തമായി കാണാൻ സാധിക്കുന്നു KL 53-T-8232 എന്ന വാഹനം ആണ് നിയമം പാലിക്കാതെ ഓടിച്ചതെന്ന്. ഇനിയെങ്കിലും നോട്ടീസ് കൈപ്പറ്റിയാൽ ഒന്ന് കൂടി പരിശോധന നടത്തി സ്വന്തം വാഹനമാണെന്ന് ഉറപ്പ് വരുത്തുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/218701/vehicle-owner-received-a-notice)