---
title: "എസ് എസ് എൽ സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു"
english_title: "felicitation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/218694/felicitation"
published_at: "2024-07-09T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668d5b7b53d17_Untitled-2-web.jpg"
keywords: []
---

# എസ് എസ് എൽ സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു

> **Lead Summary:** വൈര്യാംകോട്ടം റെഡ് സ്റ്റാർ വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു. പരിയാരം ഗ്രാമപഞ്ചായത്ത് മുൻപ്രസിഡണ്ട് ശ്രീ. എ രാജേഷ് ഉദ്ഘാടനം ചെയ്തു. പി. പ്രകാശൻ ആശംസാ പ്രസംഗം നടത്തി. വായനശാല സെക്രട്ടറി ശ്രീ പി. രാജീവൻ സ്വാഗതവും പ്രസിഡണ്ട് ശ്രീ സുധീർ ബാബു അദ്ധ്യക്ഷതയും ട്രഷറർ ശ്രീ. എം. ദിനേശൻ നന്ദിയും രേഖപ്പെടുത്തി

## Article Content

വൈര്യാംകോട്ടം റെഡ് സ്റ്റാർ വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു. പരിയാരം ഗ്രാമപഞ്ചായത്ത് മുൻപ്രസിഡണ്ട് ശ്രീ. എ രാജേഷ് ഉദ്ഘാടനം ചെയ്തു. പി. പ്രകാശൻ ആശംസാ പ്രസംഗം നടത്തി. വായനശാല സെക്രട്ടറി ശ്രീ പി. രാജീവൻ സ്വാഗതവും പ്രസിഡണ്ട് ശ്രീ സുധീർ ബാബു അദ്ധ്യക്ഷതയും ട്രഷറർ ശ്രീ. എം. ദിനേശൻ നന്ദിയും രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/218694/felicitation)