---
title: "എസ് എസ് എൽ സി, പ്ലസ്ടു വിജയികൾക്കുളള അനുമോദനവും ഐ വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു"
english_title: "felicitation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/218645/felicitation"
published_at: "2024-07-09T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668d21d7f18ee_news-card.jpg"
keywords: []
---

# എസ് എസ് എൽ സി, പ്ലസ്ടു വിജയികൾക്കുളള അനുമോദനവും ഐ വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: ** പട്ടുവം പറപ്പൂൽ എ വി കൄഷ്ണൻ സ്മാരക വായനശാല ആൻറ് ഗ്രന്ഥാലയം നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ്ടു വിജയികൾക്കുളള അനുമോദനവും ഐ വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ്: ** പട്ടുവം പറപ്പൂൽ എ വി കൄഷ്ണൻ സ്മാരക വായനശാല ആൻറ് ഗ്രന്ഥാലയം നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ്ടു വിജയികൾക്കുളള അനുമോദനവും ഐ വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു.

അനുമോദനം പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു. എം സുനിത, കെ രാധാമണി ടീച്ചർ, ടി നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സി ആനന്ദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം ദിനേശൻ സ്വാഗതവും ഇ രാമകൄഷ്ണൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/218645/felicitation)