---
title: "വളപട്ടണം ഖാളി സയ്യിദ് ജലാലുദ്ധീൻ തങ്ങൾ അന്തരിച്ചു"
english_title: "jalaludheen thangal valapattanam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/218589/jalaludheen-thangal-valapattanam"
published_at: "2024-07-09T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668cf6bb75d2e_death.jpg"
keywords: []
---

# വളപട്ടണം ഖാളി സയ്യിദ് ജലാലുദ്ധീൻ തങ്ങൾ അന്തരിച്ചു

> **Lead Summary:** കണ്ണൂർ ജില്ലയിലെ ആത്മീയ നേതൃത്വവും വളപട്ടണം ഖാളിയുമായിരുന്ന സയ്യിദ് ജലാലുദ്ധീൻ ബുഖാരി തങ്ങൾ (ന) അൽപ സമയം മുമ്പ് വഫാത്തായി.ജനാസ ഇപ്പോൾ എറണാകുളത്താണ് ഉള്ളത് രാത്രി 8 മണിയോടെ വളപട്ടണത്തുള്ള വസതിയിൽ എത്തുന്നതാണ്.ഖബറടക്കം രാത്രി 11 മണിക്ക് പൊയ്ത്തുംകടവ് നൂറുൽ ഹുദയിൽ

## Article Content

കണ്ണൂർ ജില്ലയിലെ ആത്മീയ നേതൃത്വവും വളപട്ടണം ഖാളിയുമായിരുന്ന സയ്യിദ് ജലാലുദ്ധീൻ ബുഖാരി തങ്ങൾ (ന) അൽപ സമയം മുമ്പ് വഫാത്തായി.ജനാസ ഇപ്പോൾ എറണാകുളത്താണ് ഉള്ളത് രാത്രി 8 മണിയോടെ വളപട്ടണത്തുള്ള വസതിയിൽ എത്തുന്നതാണ്.ഖബറടക്കം രാത്രി 11 മണിക്ക് പൊയ്ത്തുംകടവ് നൂറുൽ ഹുദയിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/218589/jalaludheen-thangal-valapattanam)