---
title: "റെയ്ഞ്ച് ജനറല്‍ ബോഡിയും, കുറാ തങ്ങള്‍ അനുസ്മരണവും നടത്തി"
english_title: "taliparamba west range"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/218570/taliparamba-west-range"
published_at: "2024-07-09T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668cea75c1eae_new.jpg"
keywords: []
---

# റെയ്ഞ്ച് ജനറല്‍ ബോഡിയും, കുറാ തങ്ങള്‍ അനുസ്മരണവും നടത്തി

> **Lead Summary:** തളിപ്പറമ്പ: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ തളിപ്പറമ്പ വെസ്റ്റ് റെയ്ഞ്ച് ജനറൽ ബോഡിയും സയ്യിദ് ഫസൽ കോയമ്മ തങ്ങൾ(കുറ) അനുസ്മരണവും അമ്മാനപ്പാറ രിഫാഇയ്യ മദ്റസയിൽ വെച്ച് നടന്നു

## Article Content

തളിപ്പറമ്പ: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ തളിപ്പറമ്പ വെസ്റ്റ് റെയ്ഞ്ച് ജനറൽ ബോഡിയും സയ്യിദ് ഫസൽ കോയമ്മ തങ്ങൾ(കുറ) അനുസ്മരണവും അമ്മാനപ്പാറ രിഫാഇയ്യ മദ്റസയിൽ വെച്ച് നടന്നു

എം മഹ്മൂദ് സഖാഫിയുടെ അധ്യക്ഷതയിൽ സ്വദ്ർ മുഅല്ലിം സി സുഹൈൽ അഹ്സനി ഉദ്ഘാടനം ചെയ്തു കേരള മുസ്‌ലിം ജമാഅത് സോൺ പ്രസിഡന്റ്‌ പി കെ ഉമർ മുസ്‌ലിയാർ അനുസ്മരണ പ്രഭാഷണം നടത്തി. പി കെ വി അനസ് ബാഖവി റിപ്പോർട്ട്‌ അവതരിപ്പിച്ചു,

ഉപന്യാസം ഫായിസ് ജൗഹരിയും, ന്യൂസ്‌ റീഡിങ് ശാഹിദ് നഈമിയും, ഖിറാഅത് ജലാലുദ്ധീൻ ഹുമൈദിയും അവതരിപ്പിച്ചു. കെ പി കമാലുദ്ധീൻ മുസ്‌ലിയാർ, മുഫത്തിഷ് അബ്ദുസ്സലാം ബുഖാരി, എം മൻസൂർ അൻസാരി, പി മുഹമ്മദലി മൗലവി,കെ ഇബ്രാഹിം ബാഖവി,അബു ത്വാഹിർ സഖാഫി, ഹനീഫ സഖാഫി, ജൗഹർ സഖാഫി പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/218570/taliparamba-west-range)